കല്ലൂപ്പാറ ശാസ്താങ്കൽ: മുണ്ടോലിൽ പരേതനായ കെ.ആർ.മാധവ കുറുപ്പിന്റെ ഭാര്യ കെ.കെ.തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ 3ന് മകൾ ഉഷയുടെ ശാസ്താങ്കൽ തെക്കേകൂറ്റ് വീട്ടുവളപ്പിൽ. പുല്ലാട് കവുങ്ങേലിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, പ്രസന്ന. മരുമക്കൾ: സോമൻ, അരവിന്ദാക്ഷൻ പിള്ള.