കുന്നന്താനം: പൗവ്വത്തിൽ ഗോപാലകൃഷ്ണവിലാസത്തിൽ രാധാമണി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മകൾ രാജിയുടെ അമ്പലത്തിങ്കലുള്ള വീട്ടുവളപ്പിൽ. പുല്ലാട് കലവറത്തറയിൽ കുടുംബാംഗമാണ്.മകൾ: രാജി. മരുമകൻ: അഭിലാഷ്.