കൂടൽ: ഗാന്ധി ജംഗ്ഷനു സമീപം പുല്ലൂരിൽ തരിശുകിടന്ന സ്ഥലത്തിന് തീപിടിച്ചു. കോന്നിയിൽ നിന്നെത്തിയ അഗ്നിശമനസേന തീയണച്ചു.