മലയാലപ്പുഴ ദേവീക്ഷേത്രം: ഒൻപതാം ഉത്സവം: 5 ന് ഹരിനാമകീർത്തനം, ഗണപതി ഹോമം, 7.30 ന് ഭാഗവത പാരായണം, 8 ന് നവകം, ശ്രീഭൂതബലി, 6:30ന് കാഴ്ചശ്രീബലി, സേവ, 9 ന് ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്.