13-sob-john-thomas
ജോൺ തോമസ്

നെടുമ്പയാർ : പുല്ലേലത്ത് വടക്കയിൽ ജോൺ തോമസ് (രാജി​ - 60) നി​ര്യാ​ത​നായി. തോട്ടപ്പുഴശേരി പഞ്ചായത്തംഗം, സി.പി.എം. തോട്ടപ്പുഴശേരി ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജോൺ തോമസ് നിലവിൽ പാർട്ടി ബ്രാഞ്ച് കമ്മറ്റിയംഗമാണ്. ഭാര്യ: ചെങ്ങന്നൂർ കൊച്ചുനിലത്ത് സാലി തോമസ്. മക്കൾ : ലിജി(മാലി ദ്വീപ്), മിൽക്ക. മരുമകൻ: ജ​നേഷ് (മാലി ദ്വീപ്). സംസ്​കാ​രം നാ​ളെ രാ​വിലെ 11​ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12​ന് മാരാമൺ മാർത്തോമ്മാ പളളിയിൽ.