പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ചോതിമഹോത്സവം .രാവിലെ 6.ന് അഷ്ടദ്ര വ്യമഹാ ഗണപതിഹവനം, 12.10 ന് മഹാവിഷ്ണു അവതാര ചാർത്ത് 4.30 ന് എഴുന്നെള്ളിപ്പ്.