പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്റെ 51-ാമത് വാർഷിക ജനറൽ ബോഡി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെല്ലിക്കുന്നം സുലോചന ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ. സെക്രട്ടറി വി.കെ.ബാലൻ, സെക്രട്ടറി പി.എ.നാരായണൻ, ഡയറക്ടർ ബോർഡ് അംഗം ഒ.കെ.ശശി, വിനോദ് പരുത്യാനിയ്ക്കൽ, എൻ. ശിവരാമൻ, എ.സരസ്വതി, ആർ. രാജലക്ഷ്മി, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.