റാന്നി : അഞ്ചുകുഴി പച്ചടിക്കാമലയിൽ പി.സി പത്രോസ് നിര്യാതനായി. സംസ്കാരം ഇന്ന് ന്യൂ ഇന്ത്യ ബൈബിൾ സഭയുടെ മോതിരവയൽ സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ഷാജി, ഉഷ.