മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗത്തിൽ 'ചരിത്രപ്രമേയങ്ങളുടെ ആഖ്യാനം ആനന്ദിന്റെ കഥകളെ ആസ്പദമാക്കിയുള്ള പഠനം' എന്ന വിഷയത്തിൽ എം.ജി സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയ അനു പണിക്കർ. ഓമല്ലൂർ ഐമാലി ശ്രീപുരം വീട്ടിൽ പരേതനായ പ്രദീപ് പണിക്കരുടെയും സുമതിയുടെയും മകളും വാഴമുട്ടം വിനീത് ഭവനിൽ വിനീതിന്റെ ഭാര്യയുമാണ്.