ഇളമണ്ണൂർ : പൂതങ്കര കോട്ടൂർ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുമതിയമ്മ (89) നിര്യാതയായി. സംസ്കാരം ഞായർ 2ന്. മക്കൾ : സുശീലാ ദേവി, ശാന്തകുമാർ, സുധാകരൻ പിള്ള, ഉഷാകുമാരി, അജിത കുമാരി. മരുമക്കൾ : ശങ്കരപിള്ള, ശ്യാമള കുമാരി, ശ്രീകല, രവീന്ദ്രൻ നായർ, വിശ്വംഭരകുറുപ്പ്. സഞ്ചയനം വ്യാഴം 9ന്.