ചന്ദനപ്പള്ളി : വടക്കേതാഴേതിൽ ഒ.പി സാമുവൽ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മോളി. മക്കൾ : ഷിനു, ഷിന്റു. മരുമക്കൾ : സൗമ്യ, സിൻസി.