കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ . കടമ്പനാട് സൂര്യാ ഭവനിൽ ശ്യാം ഷാജി (24) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.