തിരുവല്ല: കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി ഇന്ന് മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖുത്തുബയും ജുമുഅ നമസ്കാരവും 1. 20ന് ആരംഭിച്ച് 1.35 ന് അവസാനിക്കും. കൂടാതെ നമസ്കാരശേഷം പള്ളിയിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും തിരുവല്ല ടൗൺ ജുമാ മസ്ജിദ് പരിപാലന സമിതി സെക്രട്ടറി അറിയിച്ചു.