13-sob-rahelamma
റാഹേലമ്മ ചാക്കോ

അയിരൂർ: പകലോമറ്റം കിടങ്ങിനേത്ത് പരേതനായ കെ. സി. ചാക്കോയുടെ ഭാര്യ റാഹേലമ്മ ചാക്കോ (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10.30ന് അയിരൂർ (ഇടത്രാമൺ) സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ. പരേത പാണ്ടനാട് ഉണിക്കാളേത്ത് കുടുംബാംഗമാണ്. മക്കൾ: പരേതയായ ശാന്തമ്മ, തമ്പി, അച്ചൻകുഞ്ഞ്, ലീലാമ്മ, കുഞ്ഞുമോൾ, സണ്ണി, റോയി, ജോളി, സാലി. മരുമക്കൾ: ലിസി, ഓമന, റോയി, ജസി, റൂബി, കൊച്ചുമോൻ, പരേതരായ കുഞ്ഞുമോൻ, മാത്തുക്കുട്ടി, ബാബു.