 
പന്തളം : മുടിയൂർക്കോണം തെക്കേടത്തു തെക്കേതിൽ റ്റി.എം.ചാക്കോ (ബേബി - 91) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പന്തളം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മറിയാമ്മ ചാക്കോ. കാനക്കോട് കരിക്കത്തിൽ കുടുംബാംഗമാണ് . മക്കൾ : മാത്യു, ജേക്കബ്, ജെസി, സജി. മരുമക്കൾ : ലില്ലി, സൂസി, സുനു, പരേതനായ പി. പി. തോമസ്.