പായിപ്പാട് കൊല്ലംപറമ്പിൽ പി. ഒ. ജമാലിന്റെ ഭാര്യ റംലത്ത് ജമാൽ (70) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 8.30 ന് പായിപ്പാട് പുത്തൻ പള്ളി ഖബർസ്ഥാനിൽ. മക്കൾ: താഹാ ജമാൽ, ഷാജമാൽ, ലൈലാ കലാം, ഹസീനാ സാലി, മരുമക്കൾ: അബ്ദുൽ കലാം, മുഹമ്മദ് സാലി, സജീനാ എം. രാജ, റജീനാ ഖാലിദ്.