തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിജു മെമ്മോറിയൽ സംഗീത നൃത്ത വിദ്യാലയത്തിൽ ഈമാസം 31 വരെ അവധി ആയിരിക്കുമെന്ന് അറിയിച്ചു.