ഇലവുംതിട്ട: തടത്തിൽ വടക്കേതിൽ ഗൗരിക്കുട്ടിയുടെ മകൻ ജിബു (38) നിര്യാതനായി. സംസ്‌കാരം വെള്ളി 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു. മക്കൾ: ജിഷ്ണു, ദിവ്യ