കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള ഗ്രന്ഥശാല സംഘം പ്ളാറ്റിനം ജൂബിലി ആഘോഷപരിപാടികൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്യുന്നു