13-sob-kochukunju
കൊച്ചുകുഞ്ഞ്

പുറമറ്റം പൊട്ടൻ മലയിൽ ശ്രീശൈലം വീട്ടിൽ കൊച്ചു കുഞ്ഞ് (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രഘു, രമ (ഭോപാൽ), രധി (ഡൽഹി), രമേഷ്, രേഖ. മരുമക്കൾ: ബീന, സന്തോഷ് , ഷാജി, ശാലിനി, ഷിബു.