മല്ലപ്പള്ളി പരിയാരം: പുതുശ്ശേരിമണ്ണിലായ തേമ്മാനാൽ റ്റി.പി.ഫിലിപ്പിന്റെ മകൻ നിര്യാതനായ ഈപ്പൻ ഫിലിപ്പ് ( റെജി 50) ന്റെ സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ.