പത്തനംതിട്ട : ജില്ലയിലെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിലെ ഈ മാസത്തെ ചിട്ടി ലേലം 25 വരെ നിറുത്തി വയ്ക്കാൻ കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. കൊറോണയെ തുടർന്ന് ഇടപാട്കാർക്കുണ്ടായ അസൗകര്യം പരിഗണിച്ചാണ് പുനഃക്രമീകരണം നടത്തിയത്.