അടൂർ : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കൈതയ്ക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 25ന് നടത്താനിരുന്ന രേവതി മഹോത്സവം ഒഴിവാക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.