പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ കൊറോണ 19 ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനത്തിന് ഉപകരിക്കാൻ രണ്ട് കമ്പ്യൂട്ടറുകൾ കെ.എസ്.എഫ്.ഇയുടെ പൊതുനന്മ ഫണ്ടിൽ നിന്നും സംഭാവന ചെയ്യുവാനുള്ള നടപടികളെടുത്തതായി ചെയർമാൻ പീലിപ്പോസ് തോമസ് അറിയിച്ചു.