14-sob-janamma
ജാനമ്മ

പന്തളം: തോട്ടക്കോണം ബിജുഭവനിൽ ഗോപാലകൃഷ്ണകുറുപ്പിന്റെ ഭാര്യ ജാനമ്മ (66) നിര്യാതയായി, സംസ്‌ക്കാരം നടത്തി. മക്കൾ :ശ്രീകല, ബിജുകുമാർ എം.ജി. മരുമകൻ.ശ്രീകുമാർ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്