14-sob-n-r-sadanandan
എൻ. ആർ. സദാനന്ദൻ

പുതുശ്ശേരിമല : ഇടക്കുന്നത്ത് എൻ ആർ സദാനന്ദൻ (69) നിര്യാതനായി. സംസ്‌കാരം നാളെ പകൽ രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ വിജയമ്മ. മക്കൾ ബിജു സ്രൗദി), ബിനു, ബിജി, മരുമക്കൾ സന്ധ്യ, മഞ്ജു, ജേമോൻ.