അടൂർ : 11 കെ.വി ലൈനിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ കോട്ടമുകൾ,പൂവമ്പള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുൽ വൈകിട്ട് 6 വരെ പൂർണമായോ,ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.