മല്ലപ്പള്ളി പാടിമൺ - കോട്ടാങ്ങൽ - ചുങ്കപ്പാറ - ചാലാപ്പള്ളി ജേക്കബ്‌സ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൂർത്തീകരിക്കുംവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.