പത്തനംതിട്ട : പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി സർവീസ് സംഘടനകളുമായി 16 മുതൽ നടത്താനിരുന്ന മീറ്റിംഗുകൾ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സമിതി ചെയർമാൻ അറിയിച്ചു.