പത്തനംതിട്ട : റാന്നി ലീഗൽ മെട്രോളജി ഓഫീസിൽ 16ന് നടത്താനിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോഫെയർ മീറ്റർ എന്നിവയുടെ പുനഃപരിശോധനാ ക്യാമ്പ് മാറ്റിവച്ചതായി ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.