പത്തനംതിട്ട: ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ 15ന് നടത്താനിരുന്ന ഡി.സി.സി എക്‌സിക്യൂട്ടീവ്, 16ന് നടത്താനിരുന്ന സായാഹ്ന ധർണ, 19ന് ട്രഷറിക്ക് മുൻപിൽ നടത്താനിരുന്ന കൂട്ട ധർണ എന്നിവ ഉൾപ്പെടെ 31 വരെയുള്ള പരിപാടികൾ കൊറോണരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ചു മാറ്റി വച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ് അറിയിച്ചു.