മല്ലപ്പള്ളി : കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂര്, ചുങ്കപ്പാറ ആഴ്ച ചന്തകൾ സർക്കാരിന്റെഅറിയിപ്പുണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് കോട്ടാങ്ങൽ പഞ്ചായത്തിൽ നിന്നും അറിയിച്ചു.