റാന്നി - പെരുനാട്: മഠത്തുംമൂഴിയിൽ പരേതനായ പി. കെ. കോമളന്റെ ഭാര്യ കെ. വി.സുജാത (48) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജിത്ത്, സൗമ്യ. മരുമകൻ; മണിവർണ്ണൻ.