14-sob-cn-vijayan
സി എൻ വിജയൻ

പെരിങ്ങാല: മുളക്കുഴ ഗവ: ഹൈസ്‌ക്കൂൾ റിട്ട: അദ്ധ്യാപകൻ പെരിങ്ങാല, ആഴാന്ത നിൽക്കുന്നതിൽ സി എൻ വിജയൻ (86) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രമാമണി. മക്കൾ: ദിലീപ്, ദീപ
മരുമക്കൾ: സംഗീത, ശിവദാസ്. സഞ്ചയനം: ബുധൻ 9 ന്‌