പന്തളം: കുരമ്പാല ഇടയാടിയിൽ പരേതനായ ജി. ജനാർദ്ദനൻപിള്ളയുടെ ഭാര്യ കെ. കെ. തങ്കമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. തിരുവല്ല കാട്ടൂക്കര കൊഞ്ഞയിൽ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, ജലജ. മരുമക്കൾ: സന്തോഷ് കുമാർ, പരേതനായ തുളസിദാസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.