13-greeshma
ഗ്രീഷ്മ ദേവ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി. കോം എൽ. എൽ. ബി (ഓണേഴ്സ്) യിൽ ഒന്നാം റാങ്കോടെ ഉന്നതവിജയം നേടിയ ഗ്രീഷ്മ ദേവ്. റാന്നി വലിയകുളം പുത്തൻപുരയിൽ അഡ്വ. പി. ഡി. ദേവരാജന്റെയും എൻ. ആർ. ഇ. ജി. എസ്. റാന്നി പഞ്ചായത്ത് എ. ഇ. ലതാകുമാരിയുടെയും മകളാണ്.