തിരുവല്ല: അറ്റകുറ്റപ്പണികളാ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ രാമഞ്ചിറ മുതൽ റസ്റ്റ് ഹൌസ് വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.