14-sob-ammini
അമ്മിണി

ഊട്ടുപാറ: പുതുപറമ്പിൽ പരേതനായ പി.വി. ജോണിന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി . സംസ്‌കാരം നാളെ 3 ന് ഊട്ടുപാറ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. പത്തനംതിട്ട മോളുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ഓ​മന (കൊന്നപ്പാറ) ജോസ്, രാജൻകുട്ടി (കുവൈ​റ്റ്), സാംകുട്ടി (മംഗലാപു​രം), ലിസി (കൊല്ലം), ബ​ന്നി (സൂറ​റ്റ്), മി​നി (ജോദ്പൂർ) മരുമക്കൾ: പരേതനായ യോഹന്നാൻ, പരേതയായ ലീലാമ്മ, മാഗി, ലാലി, ആന്റണി, സുജ, ജോസ്