മണക്കാല: തുവയൂർ വടക്ക് കരിന്തോട്ടുവ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ഭവാനി കുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11 ന് വീട്ടുവളപ്പിൽ. മക്കൾ കെ. യു. ശ്രീകുമാർ, (പി.എസ്.സി റിട്ട: സെക്ഷൻ ഓഫീസർ, അഡ്വ: കെ.യു പ്രസന്നകുമാരൻ ഉണ്ണിത്താൻ, കെ.യു ഉദയകുമാർ (അദ്ധ്യാപകൻ എൻ.എസ്.എസ് സ്കൂൾ മുതുപിലക്കാട്) മരുമക്കൾ: രാഗിണി,ലേഖ, ബിന്ദു.