കുന്നന്താനം:താഴത്തെകൂടത്തിൽ തേക്കനാപൊയ്കയിൽ പരേതനായ ടി.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (റിട്ട.അദ്ധ്യാപിക, കൂഞ്ഞൂഞ്ഞമ്മ - 86) നിര്യാതയായി .സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. അയിരൂർ തോട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജോളി(യുഎസ്എ), ജെസി പരേതനായ രാജൻ. മരുമക്കൾ: ഡെയ്‌സി(യു.കെ), ബേബി(യുഎസ്എ), സാബു.