14sob-sadanandan
സദാനന്ദൻ (80)

ചെങ്ങന്നൂർ: തിട്ടമേൽ തെക്കേടത്തു സദാനന്ദൻ (80) നിര്യാതനാ​യി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11ന് വീട്ടു വള​പ്പിൽ. ഭാര്യ:പരേതയായ ഓമന. മക്കൾ: ആശ, സന്ധ്യ, ദീപ (ചെങ്ങന്നൂർ നഗരസഭ മുൻ അംഗം), പരേതയായ ഉഷ. മരു​മക്കൾ: അനിൽ, വിനോദ്, സജി.