കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ കോന്നി പൊലീസ് റിമാൻഡ് ചെയ്തു.തോപ്പിൽ മിച്ചഭൂമിയിൽ വിനീഷ്(24) ആണ് അറസ്റ്റിലായത്.കഴിഞ്ഞ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.