ചെന്നീർക്കര: കല്ലിരിക്കുന്നതിൽ കുട്ടപ്പൻ (72) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: സന്തോഷ്, സുനിത, സനോജ്. മരുമക്കൾ: പരേതനായ ഓമനക്കുട്ടൻ, ഉഷാകുമാരി