മല്ലപ്പള്ളി: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി ബഥനി ഓർത്തഡോക്‌സ് വലിയപള്ളിയിൽ ഇന്ന് രാവിലെ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ് പ്രസംഗിക്കും. വികാരി ഫാ. ജിനു ചാക്കോ ആരാധനയ്ക്ക് നേതൃത്വം നൽകും.