അരീക്കര: പറയരുകാല ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ ഒഴിവാക്കി. ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.