doctrate
അനഘ ടി. അനിൽ

മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് എഡ്യുക്കേഷനിൽ നിന്ന് ഫിഷ് ഫിസിയോളജി ആൻഡ് ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ അനഘ ടി. അനിൽ. പെരിങ്ങര തോപ്പിൽ ജി. അനിൽ കുമാറിന്റെ ഭാര്യയാണ്.