പത്തനംതിട്ട : കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും മുൻ കരുതലുകളും സ്വീകരിക്കുന്ന അവസരത്തിൽ കോഴഞ്ചേരി താലൂക്ക് യൂണിയന്റെ പരിധിയിലുള്ള മുഴുവൻ ശാഖാ പ്രവർത്തകരും ഏപ്രിൽ 30 വരെ പൊതുയോഗം കൂടുകയോ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് താലൂക്ക് യൂണിയൻ സമിതി അറിയിച്ചു. എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.