കോന്നി: സെൻട്രൽ ജംഗ്ഷൻ,. ആനക്കൂട്, ചിറയ്ക്കൽ ക്ഷേത്രം ഭാഗങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.