തണ്ണിത്തോട് : കൂത്താടിമൺ തൈക്കൂട്ടത്തിൽ കോമളന്റെ ഭാര്യ വസന്ത (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അതുല്യ, ആതിര. മരുമകൻ : വിഷ്ണു.