നിരണം : തോണിപ്പുരയ്ക്കൽ പി.ജി. തങ്കപ്പൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വിജയമ്മ. മക്കൾ : ഷിനു, ഷിജി. മരുമകൻ : കണിപറമ്പിൽ സഞ്ജു.